BreakingA Christian Apologist Behind Bars: What Happened to Dr. Samaan?
Obituary

വളഞ്ഞവട്ടം വേലിക്കകത്ത് കൊച്ചുമോൾ ബെഞ്ചമിൻ (54) കർത്തൃസന്നിധിയിൽ, സംസ്കാരം ഒക്ടോ. 3 രാവിലെ 10ന്

October 2, 2026 · maruppacha

മക്കൾ : സ്റ്റാൻസി എ ബെഞ്ചമിൻ, സ്റ്റെൻസി എലിസബത്ത് ബഞ്ചമിൻ. പിതാവ്: പരേതനായ ഉമ്മൻ പാപ്പച്ചൻ. മാതാവ് : പൊന്നമ്മ പാപ്പച്ചൻ

സഹോദരങ്ങൾ: ഡെയ്സി ജേക്കബ് (ഡൽഹി), ജെസ്സി മോൻസി (മാവേലിക്കര), പാസ്റ്റർ അലക്സ് പാപ്പച്ചൻ (ഐപിസി മാനന്തവാടി ഏരിയ പ്രസിഡണ്ട്).

ഐപിസി കോഴിക്കോട് സെന്റർ ശുശ്രൂഷകനും ഐപിസി മലബാർ മേഖല പ്രസിഡന്റുമായ പാസ്റ്റർ ബാബു ഏബ്രഹാമിന്റെ ഇളയ സഹോദരന്റെ സഹധർമ്മിയാണ് പരേത.

Malayalam English Manglish and Hindi Bible Searchend-article