
“വാർത്തകൾ നൽകുന്ന ഭയമല്ല, ബൈബിൾ നൽകുന്ന പ്രത്യാശയാണ് വലുത്! ലോകം അവസാനിക്കുന്നു എന്ന് പറയുന്നവർക്ക് അറിയാത്ത ആ രഹസ്യം .”
റവ: ജോർജ് വറുഗീസ് (ഷാജി കാരയ്ക്കൽ) നമ്മുടെ ലോകത്തിന് ഇതെന്തു പറ്റി? നമുക്ക് ചുറ്റും ഒന്ന് നോക്കിയാൽ മാറ്റങ്ങളുടെ ഒരു സുനാമിയാണ് നമുക്ക് ചുറ്റുമെന്ന് തോന്നുന്നില്ലേ? വെറും…








