BreakingA Christian Apologist Behind Bars: What Happened to Dr. Samaan?
Obituary

ആനിയമ്മ പോൾ അക്കരനാട്ടിൽ; സംസ്‌കാരം 17- ന്

October 8, 2026 · maruppacha

ഡാളസ് : സയൺ എ.ജി സഭാംഗം പിറവം – പാലച്ചുവട് കവണാട്ടേൽ തോമസ് കെ. പോളിൻ്റെ സഹധർമ്മിണി ആനി പോൾ (61) നിത്യതയിൽ. പരേതനായ പാസ്റ്റർ വൈ. സക്കറിയയുടെ കൊച്ചുമകളും,പരേതനായ പാസ്റ്റർ ജോൺ വർഗ്ഗീസ് – മേരിക്കുട്ടി ജോൺ ദമ്പതികളുടെ മകളുമാണ് പരേത. സംസ്കാര ശുശ്രൂഷ ഒക്ടോബർ 17 ന് ശനിയാഴ്ച സയൺ എ. ജി സഭയുടെ നേതൃത്വത്തിൽ നടക്കും. മക്കൾ : ജസ്റ്റിൻ, ജെയ്‌സൺ, ജാനിസ് . മരുമക്കൾ: മിഷേൽ , എലൻ.

 

Malayalam English Manglish and Hindi Bible Searchend-article