അറ്റ്ലാൻറ: കാൽവറി അസംബ്ലി ചർച്ച് ഓഫ് ഗോഡ് അംഗമായിരുന്ന ജെയിംസ് സാമുവേൽ(49) നിത്യതയിൽ. ദീർഘ വർഷങ്ങൾ ഡാളസ് നിവാസികളായിരുന്നു. കഴിഞ്ഞ പത്തു വർഷമായി അറ്റ്ലാന്റയിൽ താമസമാക്കി ട്രാവൽ നേഴ്സ് ആയി പ്രവരത്തിച്ചു വരികയായിരുന്നു. ഭാര്യ: ഷീബ സാമുവൽ. മക്കൾ: നാഥൻ, ഈഥൻ, ജോനാഥൻ. ശവസംസ്കാര ശുശ്രൂഷകൾ പിന്നീട്,
ജെയിംസ് സാമുവേൽ (49) അറ്റ്ലാൻറയിൽ നിത്യതയിൽ

