കേരളത്തിലെ ഇടനിനും വലതിനും ഈ ചരിത്രം അറിയുമോ?
ഉള്ളിൽ ഹാകിയ സോഫിയ ബസിലിക്കയുടെ തൊട്ടടുത്തുള്ള ഒരു ഹോട്ടലിൽ മൂന്നാം നിലയിലായിരുന്നു ഞങ്ങളുടെ താമസം. റൂമിലെ നിന്നു നോക്കിയാൽ ഈ പൗരാണിക ദേവാലയത്തിന്റെ പകുതിയോളം ഭാഗം കാണാം. രാത്രിയിൽ ബാൽക്കലൈൻ ദേവാലത്തിലേക്ക് നോക്കുമ്പോഴാണ് വാസ്തവത്തിൽ തുർക്കി പ്രസിഡന്റ് എർദോകന്റെ മതതീവ്രതയുടെയും ക്രൈസ്തവിരോധത്തിന്റെയും ആഴം വ്യക്തമാകുന്നത്. അദ്ദേഹത്തിന്റെ പ്രത്യേക താൽപര്യത്തിലാണ് ഈ പൗരാണിക ക്രൈസ്തവ ദേവാലയത്തെ 2020ഇൽ മോസ്ക് ആക്കി മാറ്റിയത്. അതുകൂടാതെ ഹാഗിയ സോഫിയ ദേവാലയത്തിന്റെ കിഴക്ക് വശത്തുള്ള രണ്ട് മണിമന്ദിരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ബൾബ് മാലകളാൽ ലാഇലാഹ ഇല്ലല്ലാ എന്ന ഇസ്ലാമിക വിശ്വാസം പ്രദർശിപ്പിച്ചിരിക്കുന്നു.
വിദൂരതയിൽ നിന്നും നോക്കിയാൽ പോലും ഇത് കാണാം. ഇസ്ലാം മത ഭാഷയായി അറബിയിൽ കാണപ്പെടേണ്ട ഈ പ്രസ്താവന തകരാർ മനസ്സിലാക്കുവാൻ ഇംഗ്ലീഷ് ആണ് പ്രദർശിപ്പിച്ചിരിക്കുന്നത്. താഴെയെ കുടത്തിനും മണിമന്ദിരങ്ങൾക്കും മുകളിൽ മതാധിനിവേഷത്തിന്റെ അടയാളമായി ചന്ദ്രക്കലയും ഉയർന്നുനിൽക്കുന്നു.

എ ഡി 537ഇൽ ജസ്റ്റീനിയൻ ചക്രവർത്തിയാണ് ഈ ദേവാലയം നിർമ്മിച്ചത്. 1453ല് ഓട്ടോമാറ്റിക്സ് സുൽത്താൻ മുഹമ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കി ഈ ദേവാലയത്തെ മോസ്ക് ആക്കി മാറ്റി. ഓട്ടോമോൻ രാജാക്കന്മാരുടെ പ്രതാപത്തിന്റെയും ഇസ്ലാം ക്രിസ്ത്യാനിറ്റിയെ കീഴടക്കി എന്നതിന്റെ പ്രതീകവും ആയിട്ടാണ് കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയ ഉടൻ മുഹമ്മദ് രണ്ടാമൻ ഭാഗ്യ സോഫിയ ദേവാലയത്തെ ആക്കി മാറ്റിയത്. റൂം കേന്ദ്രമായി ലോകം കീഴടക്കിയ ഭരണം നടത്തിയ റോമാസാമ്രാജ്യം തകർന്നതിനാൽ പുതിയ റൂം എന്നറിയപ്പെട്ടിരുന്നത് പിടിച്ചെടുത്തുകൊണ്ട് റോമാസാമ്രാജ്യത്തിന്റെ ഭരണം തുടരുക ലക്ഷ്യമായിരുന്നു മുഹമ്മദ് രണ്ടാമൻ ആഗ്രഹിച്ചത്. അതിനൊന്നുകിൽ ഈ ദേവാലയത്തെ തകർത്തുകൊണ്ട് വിജയം ആഘോഷിക്കുക അല്ലെങ്കിൽ ദേവാലയത്തെ ഇസ്ലാമിക ആരാധനാലയം ആക്കി മാറ്റുക എന്നിങ്ങനെ രണ്ടു വഴികളാണ് അയാൾക്ക് മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ ദേവാലയത്തെ തകർക്കാൻ അയാൾക്ക് താല്പര്യമില്ലായിരുന്നു അത്ര അതിന് കാരണമായി പറയുന്നത് അദ്ദേഹത്തിന് തന്നെ അമ്മയോടുള്ള സ്നേഹം ആയിരുന്നു. അമ്മയായ ഹ്യൂമ ഹാത്തൂൻ അടിമയാക്കപ്പെട്ട ഒരു ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ
വിശ്വാസിയായിരുന്നു. അമ്മയുള്ള സ്നേഹത്താൽ ഈ ദേവാലയത്തെ നശിപ്പിക്കേണ്ട എന്ന് കരുതി ഇതിനെ മോസ്ക് ആക്കി മാറ്റി എന്നാണ് ലയൺ ആൻഡ് നൈറ്റിംഗിൽ എന്ന കൃതിയുടെ സൃഷ്ടാവും തുർക്കിഷ് വംശജനായ ഗമ്യമ ഏലി പറയുന്നത്.
ആഗയാ സോഫിയ ദേവാലയത്തിന്റെ താഴെയെ കുടത്തിന്റെ അതേ ആകൃതിയിലാണ് പിന്നീട് നിർമ്മിച്ച മോസ്കോയുടെ താഴെകൂടങ്ങൾ എല്ലാം നിർമ്മിച്ചിരിക്കുന്നത്. മുഹമ്മദ് രണ്ടവനും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു ഹാഗിയ സോഫിയ ദേവാലയത്തിന്റെ രൂപഘടന. ആധുനിക തുർക്കിയുടെ സ്ഥാപകൻ എന്നറിയപ്പെടുന്ന മുസ്തഫ കമാൽ അത്താത്തവർക്ക് ആണ് ഈ ബസിലിക്കേ മ്യൂസിയം ആക്കി മാറ്റിയത്. 2020 ഇപ്പോഴത്തെ തുർക്കിയുടെ ഭരണാധികാരി എർദൻ ഈ ദേവാലയത്തെ വീണ്ടും മോസ്റ്റ് ആയി പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചര നൂറ്റാണ്ടുകളായി മ്യൂസിയമായും പലതവണ മാറ്റങ്ങൾക്ക് വിധേയമായി ഈ പൗരാണിക ദേവാലയം നാളെ എന്തായി മാറും എന്നറിയാനാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
Source: maruppacha.com

