അടൂർ ആനന്ദപ്പളളി ഐപിസി അഗപ്പെ സഭാംഗം ജെറോം ജെറിയാണ് ഭർത്താവ്.
ബാസിൽഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന ഏയ്ഞ്ചലിന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു.
ആറ് മാസം പ്രായം ഉള്ള കുഞ്ഞിന്റെ മാതാവാണ്.
വാർത്ത: ഫേബ ജോർജ് കുമ്പനാട്



