BreakingA Christian Apologist Behind Bars: What Happened to Dr. Samaan?
Obituary

ജോർജ് എബ്രഹാം (രാജു 79) നിത്യതയിൽ സംസ്കാരം സെപ്റ്റംബർ 18ന് ഹൂസ്റ്റണിൽ

September 17, 2026 · madmin

ഹൂസ്റ്റൺ: ജോർജ് എബ്രഹാം(രാജു-79സിനായി ഹോം തീപ്പനി, തിരുവല്ല) നിത്യതയിൽ.

സംസ്കാരം സെപ്റ്റംബർ 18ന് ഹൂസ്റ്റണിൽ രാവിലെ 9ന് സ്റ്റാഫോർഡിലെ International Bible Church (IBC), 12955 Staffordshire, Stafford, TX 77477-ൽ അനുസ്മരണ ശുശ്രൂഷ ആരംഭിക്കും. തുടർന്ന് South Park Cemetery, 1310 North Main Street, Pearland, TX 77581-ൽ സംസ്‌കാരം നടക്കും.

ഹൂസ്റ്റണിലെ മലയാളി സമൂഹത്തിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന ജോർജ് എബ്രഹാം റിയൽ എസ്റ്റേറ്റ്, ബിസിനസ്, സാമൂഹിക മേഖലകളിൽശ്രദ്ധേയമായ പ്രവർത്തനം നടത്തിയിരുന്നു. Maranatha Church, Houston- ലെ അംഗവുമായിരുന്നു.

ഭാര്യ: ശോശാമ്മ
ജോർജ്.
മക്കൾ:
സിറിൽ, സിനിൽ, പരേതനായ സിസൽ.

വിവരങ്ങൾക്ക് – +1561-809-2890.

Malayalam English Manglish and Hindi Bible Searchend-article