BreakingA Christian Apologist Behind Bars: What Happened to Dr. Samaan?
Obituary

ജോയ്‌സ് തോമസ് (ഡാലസ്) നിത്യതയിൽ

September 22, 2026 · maruppacha

സ്വന്തം ലേഖകൻ

ഡാലസ് : ന്യൂ ടെസ്റ്റമെന്റ് സഭാംഗം  പട്ടാഴി കുഴുവിളയിൽ അജോയ് തോമസിന്റെ ഭാര്യ ജോയ്‌സ് തോമസ് (42)  കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.  മകൻ: നൈതൻ തോമസ്. മാതാപിതാക്കൾ: ടൈറ്റസ്  ജോൺ  ആനി ടൈറ്റസ് (വയലിൽ, പുനലൂർ), ആനി ടൈറ്റസ്.

സെപ്റ്റംബർ 25 വെള്ളിയാഴ്ച വൈകിട്ട് 6:30-ന് മെമ്മോറിയൽ സർവീസും, സെപ്റ്റംബർ 26നു സംസ്കാരശുശ്രൂഷയും  ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ (2545 John West Road Dallas, TX 75228)

Malayalam English Manglish and Hindi Bible Searchend-article