BreakingA Christian Apologist Behind Bars: What Happened to Dr. Samaan?
Obituary

മാർത്തോമാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന മുൻ ട്രഷറർ ചാക്കോ മാത്യു അന്തരിച്ചു

September 22, 2026 · maruppacha

ഹൂസ്റ്റൺ: ചുങ്കത്തറ ചാരുവില പുത്തൻവീട്ടിൽ സി.സി.മാത്യു-അച്ചാമ്മ ദമ്പതികളുടെ മകൻ ചാക്കോ മാത്യു (സണ്ണി – 57) ഹൂസ്റ്റണിൽ അന്തരിച്ചു. പൊതുദർശനം ബുധനാഴ്ച വൈകിട്ട് 5.30 മുതൽ ഹൂസ്റ്റൺ  ഇമ്മാനുവേൽ മാർത്തോമ പള്ളിയിലും, സംസ്കാരം ശനിയാഴ്ച ന്യൂയോർക്ക് ലോംഗ് ഐലണ്ട് മാർത്തോമ പള്ളിയിലും നടക്കും.

ഭാര്യ- തിരുവല്ല തോപ്പിൽ കളത്തിൽ കുടുംബാംഗം സൂസൻ മാത്യു. മക്കൾ: സുനു, സാം. സഹോദരങ്ങൾ – ഡോ.ശോശാമ്മ ആഷ്ലി (ലിസ് – ഹൂസ്റ്റൺ ) ഡോ.ജോസഫ് മാത്യു (സജി – ഡാളസ് ) ചാരുവിള മാത്യു (ഷിബു – ഹൂസ്റ്റൺ )

Malayalam English Manglish and Hindi Bible Searchend-article