MATRIMONIAL
MM58/26 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് മാതാപിതാക്കൾ, 7 വർഷം മുമ്പ് ഭാര്യ മരിച്ച, 45 വയസ്സ് പ്രായമുള്ള തങ്ങളുടെ മകന് വേണ്ടി (B.A, M.Div, ITES, അന്താരാഷ്ട്ര ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് പഠനം നടത്തുന്നു, സഭാ ശുശ്രൂഷയോടൊപ്പം ഇന്ത്യയിൽ ഉടനീളം ചർച്ച് പ്ലാൻറിങ് മിനിസ്ട്രിയും ചെയ്യുന്നു)
അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. സുവിശേഷ വേലയിൽ താത്പര്യം ഉള്ള യുവതികളുടെ മാതാപിതാക്കൾ ബന്ധപ്പെടുക. ഫോൺ: +91 9847854225

