ഡാലസ് : ന്യൂ ടെസ്റ്റമെന്റ് സഭാംഗം പട്ടാഴി കുഴുവിളയിൽ അജോയ് തോമസിന്റെ ഭാര്യ ജോയ്സ് തോമസ് (42) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മകൻ: നൈതൻ തോമസ്. മാതാപിതാക്കൾ: ടൈറ്റസ് ജോൺ ആനി ടൈറ്റസ് (വയലിൽ, പുനലൂർ), ആനി ടൈറ്റസ്.
സെപ്റ്റംബർ 25 വെള്ളിയാഴ്ച വൈകിട്ട് 6:30-ന് മെമ്മോറിയൽ സർവീസും, സെപ്റ്റംബർ 26നു സംസ്കാരശുശ്രൂഷയും ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ (2545 John West Road Dallas, TX 75228)

