BreakingA Christian Apologist Behind Bars: What Happened to Dr. Samaan?
Obituary

പാസ്‌റ്റർ ഏബ്രഹാം പി .ജോർജിന്റെ പൊതുദർശനം ഇന്ന് സെപ്റ്റംബർ 22 ന് ഡാളസിൽ

September 22, 2026 · maruppacha

സ്വന്തം ലേഖകൻ

ഡാളസ് : ഐ. പി. സി. പുനലൂർ സെന്റർ മുൻ ശുശ്രൂഷകനും ന്യൂയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസ്സംബ്ലി അംഗവുമായ പുനലൂര് പോളച്ചിറക്കൽ വീട്ടിൽ (എബിനി കോട്ടേജ്)  നിത്യതയിൽ ചേർക്കപ്പെട്ട പാസ്‌റ്റർ ഏബ്രാഹം പി. ജോർജിന്റെ പൊതുദർശനം ഇന്ന്  സെപ്റ്റംബർ 22 ചൊവ്വ വൈകീട്ട് 6:30 മുതൽ 8:30 വരെ ഫാർമേഴ്സ്  ബ്രാഞ്ചിലുള്ള മെട്രോ ചർച്ചിൽ (13930 Distribution Way, Farmers Branch, Texas 75234) നടക്കും. സംസ്‌ക്കാരം പിന്നീട് ന്യൂയോർക്കിൽ

ഭാര്യ : ആനി ഏബ്രാഹം . മക്കൾ: എബിനി ഏബ്രഹാം ( ഷൈനി) – ജോർജ് വർഗ്ഗീസ്‌ (അതുൽ) ഡാളസ്‌,  എബി ഏബ്രഹാം – ക്രിസ്റ്റി ജെയിംസ്, ന്യൂയോർക്ക്. കൊച്ചുമക്കൾ: ജയിഡൻ, ജേഡ് , എസെക്കിയേൽ.

Malayalam English Manglish and Hindi Bible Searchend-article