BreakingA Christian Apologist Behind Bars: What Happened to Dr. Samaan?
Obituary

പുത്തൂർ വാറൂർ ഗ്രെയ്‌സ് വില്ലയിൽ ക്രിസ്റ്റി ഫിൽ (39) നിത്യതയിൽ

September 17, 2026 · maruppacha

കൊട്ടാരക്കര :ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് എൽ എം ബോർഡ്‌ അംഗം സിസ്റ്റർ മോളി രാജുവിന്റെയും പരേതനായ രാജു ഉമ്മന്റെയും മകളും ക്രൈസ്തവ ഗായകനും ദൈവസഭ മ്യൂസിക് ഡയറക്ടറുമായ ബ്രദർ ബോവസ് രാജുവിന്റെ സഹോദരിയുമായ, കൊട്ടാരക്കര, പുത്തൂർ വാറൂർ ഗ്രെയ്‌സ് വില്ലയിൽ ക്രിസ്റ്റി ഫിൽ (39) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്‌കാരം (19 ശനി) 8.30 മുതൽ 12 വരെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1.30 ന് കടയ്ക്കാമൺ ഏ. ജി ചർച്ച് സെമിത്തേരിയിൽ.

ഭർത്താവ്: ഫിൽ മാത്യു (ചെന്നെ), മകൻ: ആരോൺ ഫിൽ മാത്യു

Source: maruppacha.com

Malayalam English Manglish and Hindi Bible Searchend-article