മക്കൾ : സ്റ്റാൻസി എ ബെഞ്ചമിൻ, സ്റ്റെൻസി എലിസബത്ത് ബഞ്ചമിൻ. പിതാവ്: പരേതനായ ഉമ്മൻ പാപ്പച്ചൻ. മാതാവ് : പൊന്നമ്മ പാപ്പച്ചൻ
സഹോദരങ്ങൾ: ഡെയ്സി ജേക്കബ് (ഡൽഹി), ജെസ്സി മോൻസി (മാവേലിക്കര), പാസ്റ്റർ അലക്സ് പാപ്പച്ചൻ (ഐപിസി മാനന്തവാടി ഏരിയ പ്രസിഡണ്ട്).
ഐപിസി കോഴിക്കോട് സെന്റർ ശുശ്രൂഷകനും ഐപിസി മലബാർ മേഖല പ്രസിഡന്റുമായ പാസ്റ്റർ ബാബു ഏബ്രഹാമിന്റെ ഇളയ സഹോദരന്റെ സഹധർമ്മിയാണ് പരേത.

