Obituary

ശാമുവേൽ ചാക്കോ (ലിബു) അക്കരനാട്ടിൽ

September 2, 2026 · maruppacha

 

ശാമുവേൽ ചാക്കോ (ലിബു) അക്കര നാട്ടിൽ

ഡാളസ് : ഡാളസ് ഹാർവസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാംഗം, വെൺമണി ആദിക്കാട്ടേത്ത് നിസ്സി ഭവനത്തിൽ ശാമുവേൽ ചാക്കോ (ലിബു – 45) ഡാളസിൽ നിര്യാതനായി. രോഗബാധിതനായി ചികിത്സയിലായി രിക്കെ സെപ്റ്റംബർ രണ്ടിനായിരുന്നു അന്ത്യം. കേരളത്തിൽ വെൺമണി എ.ജി. ശാലേം ചർച്ച് അംഗമായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ: ആൻ സി. അച്ചാമ്മ
മക്കൾ: ജോയൽ, ജോയാന.

spot_img

 

Malayalam English Manglish and Hindi Bible Searchend-article